Saturday, November 15, 2008
ഇതൊരു പരീക്ഷണം
കുറേയായി നോക്കുന്നു, അഗ്രി കനിയുമോയെന്ന്. ഇതുമൊരു പരീക്ഷണം തന്നെ. അഗ്രി കനിഞ്ഞാല്‍ രക്ഷപ്പെട്ടു.
Saturday, October 11, 2008
കീഴടങ്ങല്‍ പൂര്‍ണ്ണമാക്കി
അടിമത്തം ഇരന്ന് വാങ്ങി സാമ്രാജ്യത്വത്തിന്‍റെ മുമ്പില്‍ ഇന്ത്യ കീഴടങ്ങി. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് കീഴടങ്ങല്‍ പ്രക്രിയ പൂര്‍ണ്ണമായത്. വിദേശകാര്യ
മന്ത്രി പ്രണബ് മുഖര്‍ജിയാണ് യാങ്കിമാമന് ഇന്ത്യയെ തീറെഴുതി കൊടുക്കല്‍ ചടങ്ങിന് സാരഥ്യം വഹിച്ചത്.
Wednesday, October 8, 2008
നിങ്ങളറിഞ്ഞോ
ബൂലോക സുഹ്ര്ത്തുക്കളെ നിങ്ങള്‍ അറിഞ്ഞോ. അഗ്രിഗേറ്റര്‍ക്ക് എന്നോടുള്ള പിണക്കം ഇനിയും തീര്‍ന്നില്ല. തീരുമെന്ന് പ്രതീക്ഷിക്കാം , അല്ലേ, ഇല്ലേല്‍ നിങ്ങളൊക്കെ ഒരു കൈ സഹായിക്കണേ.
Subscribe to:
Comments (Atom)